Janayugom Online
school open after rain

കുട്ടനാട്ടില്‍ വെള്ളിയാഴ്ചയും സ്‌കൂള്‍ അവധി

Web Desk
Posted on August 02, 2018, 10:15 pm

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കലക്ടര്‍ അറിയിച്ചു.