16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 10, 2025
January 3, 2025
January 2, 2025
November 28, 2024
October 22, 2024
September 5, 2024
August 24, 2024
August 23, 2024
August 7, 2024
June 21, 2024

വിദ്യാകിരണം പദ്ധതിയിൽ പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 10, 2021 2:33 pm

വിദ്യാകിരണം പദ്ധതിയിൽ പ്രതിസന്ധിയില്ലെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.45313 ലാപ്ടോപ്പുകൾ പട്ടിക ജാതി/ വർഗ വിദ്യാർഥികൾക്ക് ഇതുവരെ വിതരണം ചെയ്തു. 

പ്രതിസന്ധിയില്ലാതെ നല്ല രീതിയിലാണ് പദ്ധതിയിലൂടെ ലാപ്ടോപ്പ് വിതരണം നടന്നതെന്നും നിയമസഭാ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

അതേസമയം പ്ലസ് വൺ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടിക്കും പ്രവേശനം ലഭിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പ്രവേശനം നേടിയ കുട്ടികളുടെ സ്കൂൾ മാറ്റം കൃത്യമായി പുരോഗമിക്കുന്നു.
ENGLISH SUMMARY;Education Min­is­ter says there is no cri­sis in Vidyaki­ranam project
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.