ഭൂമിയിലെ ഏറ്റവും മനോഹരിയായ സ്ത്രീ

അനോക്യായ്, ഭൂമിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയാണിവൾ. ദക്ഷിണ സുഡാനിൽ നിന്നുള്ള ഇവരെയാണ് ഇക്കുറി ഈ ഭൂമിയിലെ തന്നെ ഏറ്റവും മനോരിയായ സ്ത്രീയായി തിരഞ്ഞെടുത്തിരിക്കുന്നത്. മാഞ്ചസ്റ്ററിലാണ് ഇവരുടെ താമസം. ന്യൂ ഹാംസ്ഫിയർ സർവ്വകലാശാലയിലെ ബയോകെമിസ്ട്രി വിദ്യാർഥിനിയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ വൈറലായിരിക്കുന്നത്.
ലോകത്തിലെ ഇപ്പോഴുള്ള മോഡലുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മോഡലുമാണിവർ. ഒരു മണിക്കൂർ ഫാഷൻ ഫോട്ടോഗ്രഫിക്കായി 15000 ഡോളറാണ് ഇവർ ഈടാക്കുന്നത്.