Tuesday
20 Aug 2019

മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഈ കാര്യം കൂടെ അറിഞ്ഞോളൂ

By: Web Desk | Saturday 9 February 2019 4:24 PM IST


EGG-JANA

മുട്ടയുടെ വെള്ള കഴിക്കുന്നതാണോ അതോ മഞ്ഞ കുരുവാണോ ആരോഗ്യത്തിനു നല്ലത് ??? എല്ലാവരിലും ഉള്ള സംശയങ്ങളിൽ ഒന്നാണിത്. ശരീര ഭാഗം കുറക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ എന്നാൽ ഇതു തീർച്ചയായും നിങ്ങൾക്ക് ഉപകാര പ്രദമായിരിക്കും.

Image result for മുട്ടയുടെ വെള്ള

ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ട പൂര്‍ണമായി കഴിക്കുന്നതിന് പകരം വെള്ളമാത്രം കഴിച്ചാല്‍മതി. മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും.

Image result for മുട്ടയുടെ വെള്ള

മുട്ടയില്‍നിന്ന് മഞ്ഞ നീക്കിയാല്‍ അവ കൊളസ്‌ട്രോള്‍ മുക്തമായി. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ട പൂര്‍ണമായി കഴിക്കുന്നതിന് പകരം വെള്ളമാത്രം കഴിച്ചാല്‍മതി. വിറ്റാമിന്‍ എ, ബി12, ഡി എന്നിവ അടങ്ങിയതാണ് മുട്ടയുടെ വെള്ള. റിബോഫ്ലേവിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ബി 2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്തിക്ഷയം, മൈഗ്രേന്‍ എന്നിവയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ദിവസവും പ്രാതലിന് മുട്ട കഴിക്കുക.

Image result for മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ഇവയൊക്കെയാണ്‌. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ടയുടെ വെള്ള. തിമിരം പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട. തിമിരത്തിനു മാത്രമല്ല, ഹൈപ്പര്‍ ഹോമോ സിസ്‌റ്റേനിയ എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാണ്. സോഡിയം സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള. ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന്, മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്.

Image result for മുട്ടയുടെ വെള്ള

 

Related News