കൊല്ലത്ത്നിന്ന് എഗ്മോർ ട്രെയിൻ തിങ്കൾ മുതൽ സർവീസ് തുടങ്ങും. സ്പെഷ്യൽ സർവീസാണ് പുനരാരംഭിക്കുന്നത്. കോവിഡിനെ തുടർന്ന് നിർത്തിവെച്ച സർവീസാണ് പുനരാരംഭിക്കുന്നത്. ചെന്നൈ മലയാളികളുടെ സ്വപ്നമായിരുന്ന എഗ്മോര്‍–ചെങ്കോട്ട–കൊല്ലം ട്രെയിന്‍ പ്രതിദിന സര്‍വീസ്.
തീര്‍ഥാടന കാലങ്ങളില്‍ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കെത്താന്‍ ഏറ്റവും അടുത്ത റെയില്‍ മാര്‍ഗം കൂടിയാണിത്. കോഡിനെ തുടർന്ന് നിരത്തിവെച്ച സർവീസുകൾ പുനരാരംഭിക്കുന്നതോടെ യാത്രക്കാർ നേരിട്ട പ്രേശ്നങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നു.
update…
you may also like this video