26 March 2024, Tuesday

Related news

March 17, 2024
February 22, 2024
January 13, 2024
December 30, 2023
December 29, 2023
December 6, 2023
November 29, 2023
November 20, 2023
October 22, 2023
October 7, 2023

സംഗീതപരിപാടിക്കിടെ തിക്കും തിരക്കും; 8 പേര്‍ മരിച്ചു

Janayugom Webdesk
ഹൂസ്റ്റണ്‍
November 6, 2021 3:54 pm

യുഎസിൽ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 8 മരണം. മുന്നൂറോളം പേര്‍ക്കു പരുക്കേറ്റു. ടെക്‌സസിലെ ഹൂസ്റ്റണില്‍ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്‌സിന്റെ പരിപാടിയില്‍ വേദിക്കടുത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ് ദുരന്തത്തിനു കാരണമായത്. 50,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

ഹൃദയാഘാതം ഉണ്ടായ 11 പേരെ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ എട്ടു പേര്‍ മരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. ഒടിവുകളും ചതവുകളുമായി മുന്നൂറിലധികം പേരാണ് ചികിത്സ തേടിയിരിക്കുന്നത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാത്രി 9.15‑നാണ് സംഭവം. തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു.

ENGLISH SUMMARY: Eight killed after crowd surge at US music festival

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.