20 April 2024, Saturday

തൃശ്ശൂരില്‍ പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു

Janayugom Webdesk
തൃശ്ശൂർ
January 3, 2022 11:24 am

തൃശ്ശൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു. വെങ്ങിണിശേരിയിലാണ് സംഭവം. സുധ (18)യാണ് കൊല്ലപ്പെട്ടത്. സുധയുടെ അച്ഛൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Eigh­teen-year-old girl hacked to death by her father in Thrissur
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.