കൊറോണ വ്യാധിക്കിടയിലും മഹാരാഷ്ട്രയിലെ ഇരുപത് ലക്ഷം ആളുകൾക്ക് ഭക്ഷണം നൽകി എൺപതുകാരൻ. ഖൈര ബാബാജി എന്ന മഹാരാഷ്ട്ര സ്വദേശിയാണ് കോവിഡ് കാലത്തും മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഭക്ഷണം നൽകി മതൃക സൃഷ്ടികയായിരിക്കുന്നത്. മുംബൈയിലെ യവത്മലിലെ കറാഞ്ചിയിൽ ദേശീയ പത ഏഴിന് സമീപമുള്ള കുടിലിലാണ് അദ്ദേഹത്തിന്റെ താമസം.
150 മുതൽ 300 കിലോമീറ്റർ വരെയുള്ള ദൂരത്തിൽ ഭക്ഷണശാലകളൊന്നും ഇവിടില്ല. അതുകൊണ്ടുതന്നെ ദരിദ്ര സമ്പന്ന വ്യത്യാസമില്ലാതെ നിരവധിപേർ ഭക്ഷണം കഴിക്കാൻ എത്തുമുണ്ട്. ആഹാരം കിട്ടാതെ അലയുന്ന നിരവധിപേര്‍ക്ക് ഇദ്ദേഹത്തിന്റെ കുടിൽ അവസാന അത്താണിയാണെന്ന് പ്രദേശവാസികളും പറയുന്നു.
ENGLISH SUMMARY:Eighty years old man fed millions of people during the covid
You may also like this video