29 March 2024, Friday

Related news

March 29, 2024
March 28, 2024
March 27, 2024
March 24, 2024
March 24, 2024
March 23, 2024
March 22, 2024
March 21, 2024
March 19, 2024
March 19, 2024

കാസര്‍ഗോഡ് കാട്ടുപന്നിയിടിച്ച് പരുക്കേറ്റ വയോധികന്‍ മരിച്ചു

Janayugom Webdesk
കാസര്‍ഗോഡ്
October 2, 2021 4:46 pm

കാസര്‍ഗോഡ് കര്‍മ്മംതൊടിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച വയോധികന്‍ കാട്ടുപന്നയിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പുനായര്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നിയും ചത്തു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നിന്നിരുന്ന കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വയോധികനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ENGLISH SUMMARY:An elder­ly man died after being hit by a wild boar while trav­el­ing on a Kasaragod scooter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.