തെരഞ്ഞെടുപ്പ് കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും

Web Desk
Posted on May 20, 2019, 5:05 pm

കൊല്ലം പ്രസ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പ്രസ് ക്ലബ്ബും കാര്‍ട്ടൂണ്‍ അക്കാഡമിയും സംയുക്തമായി പ്രസ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദര്‍ശനം കൊല്ലം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികളായ കെ എന്‍ ബാലഗോപാല്‍ (എല്‍ഡിഎഫ്), എന്‍ കെ പ്രേമചന്ദ്രന്‍ എം പി ( യു ഡി എഫ്) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ശേഷം പ്രദര്‍ശനം കാണുന്നു.