നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ളയിംഗ് സ്ക്വാഡ് പരിശോധന നടത്തി. തഞ്ചാവൂർ അതിർത്തിയിൽ വെച്ചായിരുന്നു പരിശോധന.
തിരുച്ചിറള്ളിയിലെ പൊതുയോഗത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം. കമലിനെ കാരവനില്‍ ഇരുത്തിയാണ് സംഘം പരിശോധിച്ചത്. എന്നാല്‍ പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.
ENGLISH SUMMARY: Election Commission search on Kamal Haasan caravan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.