ഫറോക്ക് നഗരസഭയിലെ 18-ാം സിവിഷൻ തിരഞ്ഞെടുപ്പു കൺവൻഷൻ തിയ്യത്തു താഴത്തു നടന്നു. കെ സി രാജൻ അദ്ധ്യക്ഷനായിരുന്നു. സി പി ഐ എം പെരുമുഖം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ മനോജ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
കാട്ടീരി ബാബുരാജ്, എം എ ബഷീർ, എം കുട്ടൻ, സ്ഥാനാർത്ഥി ടി അർഷാദ് എന്നിവർ സംസാരിച്ചു. 101 അംഗ തിരഞ്ഞെടുപ്പു കമ്മിറ്റിയും 25 അംഗ എക്സിക്കൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികൾ: കെ സി രാജൻ (ചെയർമാൻ), കാട്ടിരി ബാബു, എം കുട്ടൻ (വൈസ് ചെയർമാന്മാർ), കാട്ടീരി ബാബുരാജ് (കൺവീനർ), എം മിനി, കാരായി സുബ്രമണ്യൻ (ജോ: സെക്രട്ടറിമാർ), മലയിൽ ബാലകൃഷ്ണൻ (ഖജാൻജി).
ENGLISH SUMMARY:election committee was formed at Pulikkadavu
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.