Web Desk

December 16, 2020, 8:40 am

ആദ്യ ഫല സൂചന എല്‍ഡിഎഫിനൊപ്പം: രണ്ടു വാർഡുകളില്‍ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു; ഒന്നാം വാർഡിൽ ജോസ് വിഭാഗം വിജയിച്ചു. 

Janayugom Online
പാലാ മുനിസിപ്പാലിറ്റിയിൽ ഒന്നാം വാർഡ് എൽഡിഎഫ് ലീഡ് ചെയ്യുന്നു. പോസ്റ്റർ വോട്ടുകളാണ് എണ്ണി തുടങ്ങിയത്.  പാലായിൽ ആദ്യജയം എൽഡിഎഫിന്. രണ്ടു വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരിക്കുന്നത്. ഒന്നാം വാർഡിൽ ജോസ് വിഭാഗം വിജയിച്ചു.  പാലാ മുനിസിപ്പാലിറ്റി ഒന്നാം വാർഡ് ഷാജു തുരുത്തൻ വിജയിച്ചിരിക്കുന്നു. പാലാ നഗരസഭാ രണ്ടാം വാർഡിൽ . ജോസിൻ ബിനോ (എൽ.ഡി.എഫ്.) വിജയിച്ചു.