Monday
18 Nov 2019

നിങ്ങളുടെ സന്ദേശം എനിക്ക് ‘വ്യക്തമായി’ ലഭിച്ചു; സ്മൃതി രാഹുലിനോട്

By: Web Desk | Monday 27 May 2019 12:35 PM IST


ഡല്‍ഹി : സ്മൃതിയുടേത് വെറും പരാതിയോ ഗൗരവമുള്ള ആക്ഷേപമോ,   തന്റെ വലം കൈ ആയിരുന്ന സഹായിയുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ ആരോപണം നടത്തി ബിജെപി നേതാവ് സ്മൃതി ഇറാനി. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് അമേത്തിയെ സ്നേഹത്തോടെ കാത്തു സൂക്ഷിക്കണമെന്ന് മെയ് 23ന് എനിക്ക് ഒരാള്‍ സന്ദേശമയച്ചിരുന്നു. എനിക്ക് സന്ദേശമയച്ച വ്യക്തിയോട് ഞാന്‍ പറയുന്നു, നിങ്ങളുടെ സന്ദേശം എനിക്ക് ‘വ്യക്തമായി’ ലഭിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം അമേത്തിയില്‍ തനിക്കെതിരെ വന്‍ വിജയം കൊയ്ത സ്മൃതി ഇറാനിക്ക് രാഹുല്‍ ഗാന്ധി അഭിനന്ദന സന്ദേശമയച്ചിരുന്നു.

സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും മുന്‍ ഗ്രാമത്തലവനുമായ സുരേന്ദ്ര സിങ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.

Related News