Web Desk

May 02, 2021, 4:21 pm

നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്ത് എല്‍ഡിഎഫ്; വി ശിവൻകുട്ടി വിജയിച്ചു

Janayugom Online

നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്തു എല്‍ഡിഎഫ് സ്ഥാനാർത്ഥി സഖാവ് വി ശിവൻകുട്ടി വിജയിച്ചു. ബിജെപിയുടെ കുമ്മനം രാജശേഖരനേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെയും പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടി വിജയം കെെവരിച്ചത്. 

Eng­lish sum­ma­ry: Elec­tion results 2021