ഇവ ശ്രദ്ധിച്ചാല്‍ വീട്ടിലെ വൈദ്യുതി ബില്‍ കുറയ്ക്കാം..ഒപ്പം ആഗോളതാപനവും

Web Desk
Posted on November 30, 2017, 7:05 pm

വൈദ്യുതി ഉപയോഗം ക്രമതീതമായി വളരുന്നത് വീട്ടിലേയക്കെത്തുന്ന ബില്ലില്‍ മാത്രമല്ല വ്യത്യാസം വരുത്തുന്നത്. അന്തരീക്ഷമലിനീകരണം രൂക്ഷമാക്കുകയും ചെയ്യുന്നു. വീട് വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉപകരണങ്ങളുടെ ഉപയോഗങ്ങളില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തുകയും ചെയ്താല്‍ ഈ ബില്ലില്‍ കുറവുവരുത്തുന്നതിനൊപ്പം ആഗോളതാപനത്തെ കുറയ്ക്കാനും നമുക്ക് കഴിയും. വൈദ്യുതി ഉപയോഗിച്ച്‌കൊണ്ട് വൈദ്യുതി ബില്ല് കുറയ്ക്കുന്നതിനുള്ള എളുപ്പവഴികള്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ വാസുദേവന്‍ തച്ചോത് പറഞ്ഞു തരുന്നത് ശ്രദ്ധിക്കാം.