ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) തുടര്‍ച്ചയായി തീപിടിക്കുന്ന സംഭവത്തില്‍ കേന്ദ്രം വാഹനനിര്‍മ്മാതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
ഒല ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്, പ്യുവര്‍ ഇവി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കാണ് നോട്ടീസ് അയച്ചത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കുറ്റക്കാരെ കണ്ടെത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കാത്തതെന്താണെന്നും നോട്ടീസില്‍ ചോദിക്കുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ ഈ മാസം അവസാനം വരെ വാഹനനിര്‍മ്മാതാക്കള്‍ സമയം ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രനീക്കം.
English Summary: electrification accidents: Center issues notice to EV makers
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.