വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

Web Desk
Posted on June 26, 2019, 9:57 am

കരിന്തളം: വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കുമ്പളപ്പള്ളിയിലെ പി കാര്‍ത്ത്യായനി (68) ആണ് ഷോക്കേറ്റതിനെത്തുടര്‍ന്ന് മരിച്ചത്. ചൊവ്വാഴ്ച 10.30ന് ചെറുമകന്‍ അഭിജിത്താണ് ഷോക്കേറ്റ് വീണ് കിടക്കുന്ന കാര്‍ത്ത്യായനിയെ കണ്ടത്. ഉടന്‍ പരിസരവാസികളെ വിവരമറിയിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. നീലേശ്വരം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

YOU MAY LIKE THIS VIDEO ALSO