Monday
22 Jul 2019

അച്ഛനും മകളും ഷോക്കേറ്റു മരിച്ചു.

By: Web Desk | Saturday 28 October 2017 1:56 PM IST


ഉന്നാവ് (യൂ പി): പുല്ലു വെട്ടു യന്ത്രം ഉപയോഗിക്കുമ്പോൾ വൈദ്യുതി കമ്പി പൊട്ടി അതിനു മേലെ വീണ് അച്ഛനും മകളും തൽക്ഷണം മരിച്ചു. ബദർ ഗ്രാമത്തിലെ രാജ് നാരായണൻ(50), ചാന്ദ്നി (18) എന്നിവരാണ് മരിച്ചതെന്ന് അചൽഗഞ്ജ് പോലീസ് പറഞ്ഞു.

Related News