Thursday
22 Aug 2019

വര്‍ക്കലയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു

By: Web Desk | Friday 12 April 2019 9:04 PM IST


elephant attack

വര്‍ക്കല: ഇടവയില്‍ ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. ഇടവ ചിറയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. പാപ്പാനായ കരിയിപ്ര സ്വദേശി ബൈജുവാണ് ആനയുടെ കുത്തേറ്റ് മരിച്ചത്‌.

Related News