20 April 2024, Saturday

അതിഥി തൊഴിലാളി ക്യാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
February 2, 2023 10:45 am

തിരുവനന്തപുരത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ മന്ത് രോഗം റിപ്പോര്‍ട്ട് ചെയ്തു. പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു.

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തൊഴിലാളികൾ താമസിക്കുന്നത് വ്യത്തിഹീനമായ ചുറ്റുപാടിലാണെന്നാണ് കണ്ടെത്തൽ.

Eng­lish Sum­ma­ry: ele­phan­ti­a­sis spread in migrant labour camp
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.