Web Desk

കോട്ടയം

July 17, 2020, 5:10 pm

കോട്ടയത്ത് കളിക്കുന്നതിനിടെ ഷോള്‍ കുരുങ്ങി പതിനൊന്നുവയസുകാരി മരിച്ചു

Janayugom Online

കോട്ടയത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷോള്‍ കുരുങ്ങി പതിനൊന്നുവയസുകാരി മരിച്ചു. പാത്താമുട്ടം കരിമ്പനക്കോളനിയില്‍ അതുല്യയാണ് മരിച്ചത്. വെള്ളുത്തുരുത്തി ഗവ.യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥാനിയാണ് മരിച്ച അതുല്യ. ചെത്തിപ്പുഴയിലുളള സ്വകാര്യ ആശുപത്രിയിലേയ്ക്ക് മൃതതദേഹം മാറ്റി

Eng­lish summary:eleven year old girl died in kottayam

You may also like  this video: