29 March 2024, Friday

Related news

March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023
August 12, 2023

ഉക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് എംബസി

Janayugom Webdesk
ന്യൂഡല്‍ഹി
March 19, 2022 11:12 am

ഉക്രെയ്നിലെ ഇന്ത്യക്കാര്‍ക്കായി പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ച് എംബസി. ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നതായും ഇന്ത്യന്‍ എംബസി പുറത്തുവിട്ട മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. . സഹായത്തിനായി 24x7 ഹെൽപ്പ് ലൈൻ നമ്പറുകൾ വാട്ട്‌സ്ആപ്പിൽ പ്രവർത്തനക്ഷമമാണെന്ന് എംബസി അറിയിച്ചു. 380933559958, 919205290802, 917428022564 എന്നിവയാണ് നമ്പരുകൾ. ഇ‑മെയിൽ: [email protected].

ukraine

 

Eng­lish Sum­ma­ry: Embassy issues new direc­tives to Indi­ans in Ukraine

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.