March 26, 2023 Sunday

Related news

February 24, 2023
February 24, 2023
February 23, 2023
February 20, 2023
January 18, 2023
December 27, 2022
November 15, 2022
November 11, 2022
November 9, 2022
October 28, 2022

ഉക്രെയ്നിലെ ഇന്ത്യന്‍ പൗരന്മാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് എംബസിയുടെ മുന്നറിയിപ്പ്

Janayugom Webdesk
കീവ്
October 11, 2022 5:41 pm

ഉക്രെയ്നിലെ ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി.
നിലവില്‍ ഉക്രെയ്നിലെ സംഘര്‍ഷാവസ്ഥ വര്‍ധിച്ച വരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ഉക്രെയ്ന്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടവും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി അറിയിച്ചു. അതേസമയം കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍. 

Eng­lish Summary:Embassy warns Indi­an cit­i­zens in Ukraine to avoid unnec­es­sary travel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.