ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

Web Desk

ശ്രീനഗര്‍

Posted on September 17, 2020, 10:49 am

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ശ്രീനഗറില്‍ ഇന്ത്യന്‍‍ സെെന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഇന്ന് പുലര്‍ച്ചയോടെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതുവരെ മൂന്ന് ഭീകരരെ സെെന്യം വധിച്ചു. സംഭവത്തില്‍ രണ്ട് സെെനികര്‍ക്ക് പരിക്കേള്‍ക്കുകയും ഒരും ഗ്രാമീണന്‍ കൊല്ലപ്പെടുകയും ചെയ്തു.

Eng­lish sum­ma­ry: Encounter in Jam­mu & Kash­mir

You may also like this video: