9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 8, 2024
September 8, 2024
September 8, 2024
September 8, 2024
September 7, 2024
September 7, 2024
September 7, 2024
September 7, 2024

പറന്നുയരുന്നതിനിടെ എന്‍ജിനില്‍ തീ; വിമാനം അടിയന്തരമായി നിലത്തിറക്കി

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2022 9:42 am

പറന്നുയരുന്നതിനിടെ എന്‍ജിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്നലെ രാത്രി 9.29 ന് ഇന്‍ഡിഗോയുടെ ഡല്‍ഹിബംഗളൂരു വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.

ഡല്‍ഹി വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ വലത് ഭാഗത്തെ ചിറകിന് താഴെയാണ് തീ പടര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും വിമാനം അടിയന്തരമായി നിലത്തിറക്കുകയുമായിരുന്നു.

Eng­lish sum­ma­ry; Engine caught on fire while tak­ing off; plane made an emer­gency landing

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.