7 December 2024, Saturday
KSFE Galaxy Chits Banner 2

രക്ഷപ്പെടാനാവുന്നില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കുക: കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ രൂക്ഷവിമര്‍ശനം

Janayugom Webdesk
ബംഗളുരു
December 16, 2021 10:53 pm

ഒഴിവാകാനോ രക്ഷപ്പെടാനോ കഴിയുന്നില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. കോണ്‍ഗ്രസ് എംഎല്‍എ രമേശ് കുമാറിന്റേതാണ് വിവാദ പ്രസ്താവന. കര്‍ണാടക അസംബ്ലി നടക്കവെയായിരുന്നു എംഎല്‍എ പ്രസ്താവന നടത്തിയത്. കര്‍ഷക വിഷയങ്ങളില്‍ സംസാരിക്കാന്‍ സമയം അനുവദിക്കണെന്നാവശ്യപ്പെട്ടതിനുപിന്നാലെയാണ് രമേശ് കുമാര്‍ ഇങ്ങനെ പ്രതികരിച്ചത്.

പ്രതികരണത്തില്‍ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്ഗെ കഗേരി ചിരിക്കുകയും ചെയ്യുന്നുണ്ട്. ബലാത്സംഗത്തെ നിസാരവല്‍ക്കരിച്ച എംല്‍എയുടെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Eng­lish Sum­ma­ry: Enjoy rape if you can’t escape: harsh crit­i­cism against Con­gress MLA

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.