18 April 2024, Thursday

എന്റെ കേരളം അരങ്ങില്‍ ഇന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ട്രിപ്പിള്‍ തായമ്പക

Janayugom Webdesk
കോഴിക്കോട്
April 22, 2022 2:05 pm

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള 2022 നോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം 3.00 മണിക്ക് വകുപ്പ് തല സെമിനാര്‍, 4 മണിക്ക് അച്ഛന്‍ എന്ന അച്ചുതണ്ട്- കെ.സി. കരുണാകരന്‍, കര്‍ട്ടന്‍ പേരാമ്പ്ര. 4.30ന് സെമിനാര്‍— നവകേരള മിഷന്‍ പിന്നിട്ട ആറ് വര്‍ഷങ്ങള്‍ (പി. ശ്രീരാമകൃഷ്ണന്‍, പി.ടി.എ റഹീം, ടി.എന്‍. സീമ), 7ന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ട്രിപ്പിള്‍ തായമ്പക, 8ന് എം.എസ്സ് ബാബുരാജിന്റെ ഗാനങ്ങളുമായി ചെങ്ങന്നൂര്‍ ശ്രീകുമാറും സംഘവും- ഗാനയമുന വീണ്ടും. മെയ് 24 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും. ഏപ്രില്‍ 26 വരെ പരിപാടികള്‍ നടക്കും.

Eng­lish sum­ma­ry; ente Ker­alam stage cali­cut today Mat­tan­nur Sankarankut­ty’s trip­ple thayambaka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.