രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂരില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള 2022 നോട് അനുബന്ധിച്ച് നടക്കുന്ന സാസ്കാരിക സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം 3മണിക്ക് വകുപ്പ് തല സെമിനാര്‍ (വേദി-ഫ്രീഡം സ്ക്വയര്‍), 4 മണിക്ക് ശശി പൂക്കാടിന്റെ ജുഗല്‍ബന്ദി (വേദി-ഫ്രീഡം സ്ക്വയര്‍). 4.30ന് സെമിനാര്‍— നവേത്ഥാന വഴികളിലൂടെ നവകേരളത്തിലേക്ക് (എംഎ ബേബി, ഷംസാദ് ഹുസൈന്, കെ എം അനില്‍-വേദി-ഫ്രീഡം സ്ക്വയര്‍). 7.30ന് സിതാരാസ് മലബാറിക്കസ്. മെയ് 24 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.
English summary; ente Keralam stage thrissur today
You may also like this video;