21 April 2024, Sunday

എന്റെ കേരളം അരങ്ങില്‍ ഇന്ന് ജോബ് കുര്യന്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ

Janayugom Webdesk
April 19, 2022 9:26 am

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂരില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള‑2022 നോട് അനുബന്ധിച്ച് നടക്കുന്ന സാസ്കാരിക സമ്മേളനത്തില്‍ നാളെ വൈകിട്ട് 4.30 മുതല്‍ ഹര്‍ഷകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം- മയ്യഴിപ്പുഴയുടെ തീരങ്ങളില്‍.

വൈകിട്ട് ഏഴുമുതല്‍ പരശസ്ത പിന്നണിഗായകന്‍ ജോബ് കുര്യന്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ നടക്കും. മെയ് 24 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.