Web Desk

കണ്ണൂർ

September 19, 2020, 2:45 pm

മന്ത്രി ഇ പി ജയരാജനും ഭാര്യയും കോവിഡ് മുക്തരായി നേടി ആശുപത്രി വിട്ടു

Janayugom Online

മന്ത്രി ഇ പി ജയരാജനും ഭാര്യ പി ഇന്ദിരയും കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഇവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇരുവരുടെയും ഫലം നെഗറ്റീവായത്. വീട്ടിലേക്ക് മടങ്ങിയ മന്ത്രിയും ഭാര്യയും ഏഴ് ദിവസം നീരിക്ഷണത്തില്‍ തുടരും

Eng­lish sum­ma­ry: Ep Jayara­jan and wife test­ed covid negative

You may also like this video: