ഇരവികുളം ദേശീയോദ്യാനം: പ്രവേശനം നിരോധിച്ചു

nilgiri Thar
കൊച്ചി: നീലഗിരി വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ജനുവരി 21 മുതല്‍ മാര്‍ച്ച് 21 വരെ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് സുരേന്ദ്രകുമാര്‍ അറിയിച്ചു.