എറണാകുളം  ജില്ലയിൽ പോളിംങ്ങ് സമാധാനപരം

Web Desk
Posted on April 23, 2019, 9:53 am
കൊച്ചി: എറണാകുളം ജില്ലയിൽ പോളിങ് സമാധാനപരമായി നടക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ  മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.
ചാലക്കുടി, എറണാകുളം ലോക്സഭ മണ്ഡലങ്ങൾക്കു കീഴിലുള്ള എല്ലാ പോളിങ് സ്റ്റേഷനുകളിലും പോളിങ് തുടങ്ങി.  ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ  ചാലക്കുടിയിൽ 12.11 ശതമാനവും എറണാകുളത്ത് 11.39 ശതമാനവും പോളിങ് രേഖപ്പെടുത്തി.
ജില്ലയിൽ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  മോക് പോളിങ് സമയത്തും പോളിങ് തുടങ്ങിയപ്പോഴും ചില ബൂത്തുകളിൽ കണ്ടെത്തിയ യന്ത്രത്തകരാറുകൾക്ക് പരിഹാരം കണ്ടതായും അദ്ദേഹം അറിയിച്ചു.
പോളിംങ്ങ് 2 മണിക്കൂറിനുള്ളിൽ

ചാലക്കുടി*

കൈപ്പമംഗലം 6.11

ചാലക്കുടി 6.61

കൊടുങ്ങല്ലൂർ 6.45

പെരുമ്പാവൂർ 5.69

അങ്കമാലി 5.13

ആലുവ 5.96

കുന്നത്തുനാട് 6.4

*എറണാകുളം*

കളമശ്ശേരി 5.29

പറവൂർ 6.03

വൈപ്പിൻ 5.7

കൊച്ചി 5.07

തൃപ്പൂണിത്തുറ 5.32

എറണാകുളം 5.66

തൃക്കാക്കര 5.94

*ഇടുക്കി*

മൂവാറ്റുപുഴ 5.28

കോതമംഗലം6.59

*കോട്ടയം*

പിറവം 5.5

[4/23, 08:56] ‪+91 92079 35717‬: *പോളിങ് ശതമാനം*

ചാലക്കുടി: 6.06

എറണാകുളം 5.57

വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർ നിരവധി ബൂത്തുകളിൽ അനുഭവപ്പെട്ടു. പ്രശ്നം പരിഹരിക്കപ്പെട്ടു.