March 31, 2023 Friday

ഇലക്ട്രിക് കിടക്കകൾ നൽകി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്

Janayugom Webdesk
തൃശൂർ
July 17, 2021 6:23 pm

അമല ആശുപത്രിയിൽ ചികത്സയിലുള്ള കോവിഡ് രോഗികൾക്ക് സാന്ത്വനവുമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി പത്ത് ഇലക്ട്രിക് കിടക്കകളാണ് ബാങ്ക് നൽകിയത്.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി. ഇ. ഒ യുമായ കെ പോൾ തോമസ് കിടക്കകൾ കൈമാറി. അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇസാഫ് ബാങ്ക് ഡയറക്ടർ ക്രിസ്തുദാസ് കെ. വി, അമല ഹോസിപിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആൻ്റോ, ചീഫ് ഓപറേറ്റിംഗ് ഓഫീസർ സൈജു. സി. എടക്കളത്തൂർ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: ESAF small finance bank gives bed for covid patients

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.