24 April 2024, Wednesday

Related news

April 20, 2024
February 29, 2024
January 16, 2024
December 24, 2023
October 6, 2023
August 1, 2023
July 25, 2023
July 10, 2023
May 17, 2023
April 5, 2023

ഏ​റ്റു​മാ​നൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണം കാണാതായി

Janayugom Webdesk
കോ​ട്ട​യം
August 14, 2021 9:07 am

ഏ​റ്റു​മാ​നൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ത്തി​ലെ ഒ​രു മാ​ല കാ​ണാ​താ​യി. സ്വ​ർ​ണം​കെ​ട്ടി​യ രു​ദ്രാ​ക്ഷ​മാ​ല​യാ​ണ് കാ​ണാ​താ​യ​ത്.മാലയിലെ ഒമ്പത് മുത്തുകളിലാണ് കുറവ് കണ്ടെത്തിയത്. പു​തി​യ മേ​ൽ​ശാ​ന്തി ചു​മ​ത​ല​യേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

ENGLISH SUMMARY:ettumanoor tem­ple theft
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.