കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ സായാഹ്നവും ഐക്യദാര്‍ഢ്യ ശൃംഖലയും സംഘടിപ്പിക്കും. ഇന്ത്യയിലെ കര്‍ഷകരും സാധാരണക്കാരായ പൊതുജനങ്ങളും ഉന്നയിക്കുന്ന ഏറ്റവും ന്യായമായ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാതെ കര്‍ഷകരെ സമരത്തില്‍ നിന്ന് പിന്നോട്ടടിപ്പിച്ച് അവരെ വഞ്ചനാപരമായ വാഗ്ദാനങ്ങള്‍ നല്കി സമരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അതിനാൽ പ്രക്ഷോഭം തുടരാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
ENGLISH SUMMARY: Evening Dharna and Solidarity Network today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.