February 5, 2023 Sunday

Related news

January 20, 2023
January 14, 2023
January 9, 2023
January 5, 2023
December 31, 2022
December 29, 2022
December 24, 2022
December 24, 2022
December 24, 2022
December 23, 2022

കോവിഡ്; മുൻ എംഎല്‍എ എം നാരായണൻ അന്തരിച്ചു

Janayugom Webdesk
കൊച്ചി
November 8, 2020 9:10 am

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുൻ എംഎല്‍എ എം നാരായണൻ അന്തരിച്ചു. ഇന്ന് രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.ദീര്‍ഘകാലം സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്നു. രണ്ടു തവണ കുഴല്‍മന്ദം എംഎല്‍എയായി.

ENGLISH SUMMARY: ex mla m narayan died due to covid

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.