പശു വളർത്തലും ആടു വളർത്തലുമൊക്കെയായി ഈ മുൻ പ്രവാസികൾ നാട്ടിൽ ഇപ്പോൾ ‘പൊളിയാണ്‌’, മാതൃകയാക്കാം വിജയം നേടാം

Web Desk

തിരുവനനന്തപുരം

Posted on June 14, 2020, 8:49 am

പ്രവാസികൾ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌. എല്ലാം മതിയാക്കി നാട്ടിൽ എത്തിയാൽ മുന്നോട്ടുള്ള ജീവിതത്തിന്‌ എന്ത്‌ ചെയ്യുമെന്ന്. ചിലർ നല്ല സമ്പാദ്യവുമായിട്ടാവും മടങ്ങി വരിക മറ്റു ചിലർ വെറും കയ്യോടെയും. എങ്ങനെ വന്നാലും നാട്ടിൽ ഇപ്പോൾ മികച്ച സംരംഭങ്ങൾ തുടങ്ങാനും അത്‌ വിജയത്തിലെത്തിക്കാനുമുള്ള മികച്ച അവസരങ്ങളാണ്‌ ഉള്ളത്‌ എന്നതിന്‌ ഉദാഹരണമാണ്‌ ഈ രണ്ട്‌ മുൻ പ്രവാസികൾ. ഗൾഫ്‌ ജീവിതം മതിയാക്കി ഇവർ നാട്ടിൽ തുടങ്ങിയ സംരംഭങ്ങൾ വൻ വിജയമാണ്‌. കാണാം ആ വീഡിയോ സ്റ്റോറികൾ…

വിദേശത്തെ മികച്ച ജോലി ഉപേക്ഷിച്ച്‌ നാട്ടിൽ തുടങ്ങിയ സുനിലിന്റെ ഡയറി ഫാം വിജയ രഹസ്യം…

ആട്‌ വളർത്തൽ എങ്ങനെ ലാഭകരമാക്കാം. ഈ മുൻ പ്രവാസിയുടെ സ്വപ്നങ്ങൾ സഫലമായത്‌ ആട്‌ വളർത്തലിലൂടെ

പോത്തു വളർത്തൽ എങ്ങനെ മികച്ച ആദായമുള്ള ബിസിനസ്‌ ആക്കാം. കുളത്തൂപ്പുഴയിലെ രാജീവിന്റെ പോത്തു വളർത്തൽ വിജയഗാഥ…