June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പാലോട് ഇടിമിന്നലേറ്റ് പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

By Janayugom Webdesk
April 14, 2021

തിരുവനന്തപുരം പാലോടിന്‌ സമീപം ചൂടല്‍ പത്തായക്കയത്തില്‍ പടക്കശാലയില്‍ ഇടിമിന്നലേറ്റ് പൊട്ടിത്തെറി. പടക്കനിര്‍മാണശാലയിലെ ജീവനക്കാരി സുശീല 54 ആണ് മരിച്ചത്. ഉടമ സൈലസ് 60 ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. സുശീലയുടെ ഭര്‍ത്താവ് ഷെഡിന് പുറത്തായിരുന്നതിനാല്‍ ഓടി രക്ഷപ്പെട്ടു. മിന്നലില്‍ നിന്ന് വെടിമരുന്നിലേക്ക് തീ പടര്‍ന്നാണ് അപകടമെന്നാണ്‌ നിഗമനം. വന്‍ പൊട്ടിത്തെറിയില്‍ ഷെഡ് പൂര്‍ണമായും തകര്‍ന്നു.

ENGLISH SUMMARY:explodes at fire­works fac­to­ry due to thun­der; One died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.