18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 15, 2025
December 5, 2024
July 12, 2024
July 8, 2024
April 2, 2024
September 30, 2023
September 14, 2023
July 26, 2023
July 13, 2023
May 20, 2023

ലു​ധി​യാ​ന​യി​ലെ സ്ഫോ​ട​നം; നി​രോ​ധി​ത ഭീ​ക​ര സം​ഘ​ട​ന​യു​ടെ നേ​താ​വ് അറസ്റ്റിൽ

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
December 28, 2021 4:29 pm

ലു​ധി​യാ​ന​യി​ലെ കോ​ട​തി സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രോ​ധി​ത ഭീ​ക​ര സം​ഘ​ട​ന​യാ​യ സി​ഖ് ഫോ​ർ ജ​സ്റ്റി​സിന്റെ നേ​താ​വ് അ​റ​സ്റ്റി​ൽ. ജ​സ്വി​ന്ദ​ർ സിം​ഗ് മു​ൾ​ട്ടാ​നി​യെ ജ​ർ​മ​നി​യി​ലെ എ​ർ​ഫ​ർ​ട്ടി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​ന്ത്യ ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂചന.

ഇ​ന്ത്യ​യി​ൽ വ​ലി​യൊ​രു ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്നു​ണ്ട് എ​ന്ന വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ർ​മ​ൻ പോ​ലീ​സ് മു​ൾ​ട്ടാ​നി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ൽ പാ​കി​സ്ഥാ​നി​ലും, ജ​ർ​മ​നി​യി​ലും താ​മ​സി​ച്ചു​വ​രു​ന്ന നി​രോ​ധി​ത സി​ഖ് സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ സ​മ​യ​ത്ത് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​ർ​മ​നി​യി​ൽ വെ​ച്ച് മു​ൾ​ട്ടാ​നി​യെ അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്.

eng­lish sum­ma­ry; Explo­sion in Lud­hi­ana; Arrest of the leader of a banned ter­ror­ist organization

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.