October 4, 2022 Tuesday

Related news

December 31, 2020
November 23, 2020
October 16, 2020
September 8, 2020
July 22, 2020
July 16, 2020
June 22, 2020
June 15, 2020
June 14, 2020
June 10, 2020

പ്രായം തളർത്താത്ത ശബ്ദസൗകുമാര്യം, ഇതിനേക്കാൾ മികച്ചൊരു ഏഴുസുന്ദര രാത്രികൾ ഇനിയുണ്ടാകുമോ!

Janayugom Webdesk
തിരുവനന്തപുരം
July 22, 2020 2:35 pm

ഏഴ് സുന്ദര രാത്രികൾ

ഏകാന്ത സുന്ദര രാത്രികൾ

വികാര തരളിത ഗാത്രികൾ

വിവാഹപൂർവ്വ രാത്രികൾ — ഇനി

ഏഴു സുന്ദര രാത്രികൾ.…

വയലാർ രാമവർമ്മയുടെ വരികൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം നൽകി പി സുശീല ആലപിച്ച ഈ ഗാനം മലയാളിക്ക് എന്നും നൊസ്റ്റാൾജിയ നൽകുന്ന ഒന്നാണ്. ഈ ഗാനമിതാ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുകയാണ്. ഒരു അമ്മയുടെ സ്വര മാധുരി കൊണ്ടാണ് ഈ ഗാനം വീണ്ടും ചർച്ചയാവുന്നത്. ആരുടേയും കണ്ണിൽ പെടാതെ മണ്ണിൽ പൂണ്ട് കിടക്കുന്ന മാണിക്യമാണ് നിങ്ങൾ എന്ന തരത്തിലുള്ള ആശംസകൾ അറിയിച്ചുള്ള കമ്മന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ അമ്മയുടെ കഴിവിനെ പ്രേശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. പ്രായം തളർത്താത്ത ശബ്ദസൗകുമാര്യം, ഇതിനേക്കാൾ മികച്ചൊരു ഏഴുസുന്ദര രാത്രികൾ ഇനിയുണ്ടാകുമോ എന്ന സംശയമാണ് ഈ ഗാനം കേൾക്കുന്ന ഓരോരുത്തർക്കും തോന്നുക. 

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.