കോവിഡ് വ്യാപനം; ഫെയ്സ്ബുക്ക് ജീവനക്കാർക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി

Web Desk

ന്യൂഡൽഹി

Posted on August 07, 2020, 7:41 pm

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് ജീവനക്കാർക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. വീട്ടിൽ ഓഫീസ് സൗകര്യങ്ങൾ ഒരുക്കാൻ 1000 ഡോളർ നൽകുമെന്നും മേധാവികൾ അറിയിച്ചു.

“സർക്കാരിന്റെയും ആരോഗ്യ വിദഗ്ധരുടെയും മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാര്യങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ആഭ്യന്തര ചർച്ചകളിൽനിന്ന് എടുത്ത തീരുമാനമാണിത്. 2021 ജൂലൈ വരെ സ്വന്തം വീട്ടിൽനിന്ന് ജോലി തുടരാൻ ഞങ്ങൾ ജീവനക്കാരെ അനുവദിക്കുന്നു, ” ഫെയ്സ്ബുക്ക് വക്താവ് വ്യക്തമാക്കി.

Eng­lish sum­ma­ry; Face­book employ­ees allowed to work from home until July 2021

You  may also like this video;