Monday
27 May 2019

ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പ്രവര്‍ത്തന രഹിതം

By: Web Desk | Thursday 14 March 2019 8:24 AM IST


കൊച്ചി: സമൂഹമാധ്യമ ഭീമന്മാരായ ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രമിന്റെയും പ്രവർത്തനം ലോകവ്യാപകമായി തടസ്സപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പ്രശ്നം. ബുധനാഴ്ച രാത്രി ആരംഭിച്ച പ്രശ്നത്തിന് വ്യാഴാഴ്ച രാവിലെയും പരിഹാരം കാണാനായിട്ടില്ല.

updating…

Related News