ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്തമില്ലാമയെ കുറിച്ച കടുത്ത വിമർശനമാണ് ഉയരുന്നത്. ആരോഗ്യ മന്ത്രിയടക്കം രൂക്ഷമായ വിമർശനമാണ് ഇവർക്ക് നേരെ ഉന്നയിച്ചത്. ഇറ്റലിയിൽ നിന്ന് നാട്ടിലെത്തി നാളുകൾ കഴിഞ്ഞിട്ടും കൃത്യമായ മുൻകരുതൽ എടുക്കാതെ കറങ്ങി നടന്ന കുടുംബത്തിന്റെ നിരുത്തരവാദിത്വത്തെ എല്ലാവരും കുറ്റം പറയുമ്പോൾ ഇവർക്ക് ഇടയിൽ മാത്രകയാകുകയാണ് ഇറ്റലിയിൽ നിന്നെത്തിയ മറ്റൊരു കുടുംബം. മടങ്ങിയെത്തിയ ശേഷം കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ഇപ്പോഴും ഐസൊലേഷനിൽ കഴിയുന്ന സുഹൃത്തിനെക്കുറിച്ചുള്ള നൗഷാദ് പൊൻമള എന്ന വ്യക്തി പങ്കുവെച്ച കുറുപ്പ് ഏറെ ശ്രദ്ധയാകുന്നു. ഇറ്റലിയില്‍ നിന്ന് മടങ്ങിയത് മുതലുള്ള രേഷ്മ, അകുല്‍ ദമ്പതികളുടെ മുന്‍കരുതലുകളെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ENGLISH SUMMARY: Facebook post about corona virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.