അര്‍ജന്റീനിയൻ താരം ഫകുണ്ടോ പെരെയ്റ കേരള ബ്ലാസ്റ്റേഴ്സിലേക്ക്

Web Desk
Posted on September 02, 2020, 7:26 pm

കേരള ബ്ലാസ്റ്റേഴ്സിലേക്ക് അര്‍ജന്റീനിയൻ താരം ഫകുണ്ടോ പെരെയ്റ. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിലെത്തുന്ന ആദ്യ വിദേശതാരമാണ്. ഗ്രീക്ക് ക്ലബ് അപ്പോളോന്‍ ലിമാസ്സോളില്‍ നിന്നാണ് 32 കാരനായ പെരെയ്റയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.ലിമാസോളിനായി 39 മല്‍സരങ്ങളില്‍ നിന്ന് 21 ഗോളുകള്‍ നേടിയിട്ടുണ്ട്.

ENGLISH SUMMARY: FACUNDO PEREYRA TO KERALA BLASTERS

YOU MAY ALSO LIKE THIS VIDEO