കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം

Web Desk

തിരൂരങ്ങാടി

Posted on November 17, 2017, 5:23 pm

സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം. 2016 നവംബര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍വെച്ചാണ് പുല്ലാണി ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുന്നത്. ഇസ്‌ലാം മതം സ്വീകരിച്ചതിനാലായിരുന്നു കൊലപാതകം.