അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ കടന്നതായുള്ള വ്യാജസന്ദേശങ്ങള്‍ നല്കി വെട്ടിലാക്കി പോലീസ്, ആരോഗ്യവകുപ്പ് അധികൃതരെ. ഇന്നലെ തേനി ജില്ലയില്‍ നിന്നും ബോഡിമെട്ട് വഴി ആംബുലസിൽ എത്തിയ വനിത നേതാവ് നെടുങ്കണ്ടത്ത് ഒളിച്ച് കഴിയുന്നുവെന്ന വ്യാജസന്ദേശമാണ് റവന്യുവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തും മറ്റും പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എത്തി അന്വേഷണം നടത്തി.
എന്നാല്‍ യാതൊരു തെളിവും ലഭിക്കാതെ വന്നതോടെ വനിത നേതാവിന്റെ നമ്പര്‍ എടുത്ത് ലൊക്കേഷന്‍ നോക്കുകയും അവരെ വിളിക്കുകയും ചെയ്തതോടെയാണ് തെറ്റായ വിവരം നല്കി ആരോ തെറ്റിധരിപ്പിക്കുകയായിരുന്നുവെ
ENGLISH SUMMARY: fake message make police and health workers interrupted
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.