June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്ത; ഡിജിപിയ്ക്ക് പരാതി

By Janayugom Webdesk
February 15, 2020

മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധമുള്ള വാർത്തകൾ പ്രചരിപ്പിച്ചെന്നു കാട്ടി ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി. കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വിഎസ്സിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീൽ കുമാറാണ് പരാതി നൽകിയത്.

ഫെബ്രുവരി 14‑നാണ് എം ഫ്ലിന്റ് മീഡിയ ഡോട്ട് കോം എന്ന ഓൺലൈൻ മാധ്യമത്തിൽ വ്യാജവാർത്ത വന്നത്. ഇതിനെത്തുടർന്ന് സാമൂഹ്യമാധ്യമങ്ങളിലും മറ്റും സമാനമായ വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനാലാണ് കർശന നടപടി വേണമെന്നാവശ്യപ്പെടുന്നതെന്ന് പ്രൈവറ്റ് സെക്രട്ടറി ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.

Eng­lish Sum­ma­ry: Fake news against VS Achuthanan­than’s health condition.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.