സ്കൂള്‍ കൗണ്‍സിലര്‍ക്കെതിരെ വ്യാജ പോക്സോ പരാതി നല്‍കുകയും അതിനായി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി വ്യാജ പരാതി എഴുതിവാങ്ങിയ കേസില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്ത്തകന് മൂന്നാര്‍
ഇക്കാനഗര്‍ സ്വദേശി ജോണ്‍ എസ്. എഡ്വിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി. യുവതി ഒന്‍പതാം ക്ലാസുകാരനായ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രതി ചൈല്‍ഡ് ലൈന്‍ മുഖേന പൊലിസിന് നല്കിയ പരാതിയില്‍ വിശദാന്വേഷണം നടത്തിയപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞത്.

ഭീഷണിപ്പെടുത്തി വനിതാ കൗണ്‍സിലര്‍ക്കെതിരെ പരാതി എഴുതി വാങ്ങുകയായിരുന്നുവെന്ന് കുട്ടി മൊഴി നല്കി. കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും വ്യാജ പരാതി എഴുതിവാങ്ങിയതിനും വ്യാജ പോക്സോ പരാതി നല്കിയതിനമാണ് കേസെടുത്തത്. അദ്ധ്യാപകര്‍ക്കിടയിലെ ചേരിപ്പോരും കാരണമായതായി പൊലിസ് കïെത്തി. പൊലിസ് റിപ്പോര്‍ട്ട് പരിശോധിക്കണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബി. വാഹിദ കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാജ പരാതി നല്‍കുന്നത് പോക്സോ നിയമം 22 ാം വകുപ്പു പ്രകാരം കുറ്റകരമാണെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന്
സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പോക്സോ കേസില്‍ പൊലിസിനെ തെറ്റിദ്ധരിപ്പിക്കുന്നത് നിസ്സാരമായി കാണരുതെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാന്‍ ഇടയുïെന്നും സ്പെഷ്യല്‍
പ്രോസിക്യൂട്ടര്‍ ചൂണ്ടികാട്ടി.

സമീപകാലത്ത് പോക്സോ നിയമം ദുരുപയോഗം ചെയ്യാനുള്ള പ്രവണത വര്‍ദ്ധിക്കുന്നുïെന്നും വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പരാതി എഴുതിയവാങ്ങിയതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാലും കേസില്‍ മറ്റ്
പ്രതികള്‍ ഉൾപ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമായതിനാലും പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കാന്‍ ആവില്ലെന്ന് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി കെ. അനില്‍കുമാര്‍
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.

English summary: Fake posco case