August 12, 2022 Friday

Related news

July 26, 2022
April 4, 2022
April 2, 2022
March 31, 2022
July 6, 2021
June 17, 2021
February 21, 2021
December 18, 2020
July 18, 2020
March 3, 2020

കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ സൂ​ക്ഷി​ച്ച വ​ൻ സ്പി​രി​റ്റ് ശേ​ഖ​രം ത​മി​ഴ്നാ​ട്ടി​ൽ പിടികൂടി

Janayugom Webdesk
പാ​ല​ക്കാ​ട്
January 18, 2020 9:59 am

കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ സൂ​ക്ഷി​ച്ച വ​ൻ സ്പി​രി​റ്റ് ശേ​ഖ​രം ത​മി​ഴ്നാ​ട്ടി​ൽ പി​ടി​കൂ​ടി. ഐ​ബി​യും എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ 15750 ലി​റ്റ​ർ സ്പി​രി​റ്റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ, ചി​ന്ന​കാ​നു​ർ ഭാ​ഗ​ത്തു ര​ഹ​സ്യ ഗോ​ഡൗ​ണി​ലാ​ണ് സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പി​ടി​കൂ​ടി​യ സ്പി​രി​റ്റി​ന് 50 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് എ​ക്സൈ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​രെ​യും പിടികൂടിയിട്ടില്ല.

Eng­lish Sum­ma­ry:  fake spirt case in palakkad

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.